ബിഹാറിലെ മുസഫിര്‍പൂരിലെ കുട്ടികളുടെ എന്‍സിഫലൈറ്റിസ് മൂലമുള്ള മരണങ്ങള്‍ക്ക് കാരണം ലിച്ചിപ്പഴം കഴിച്ചതല്ല എന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ലിച്ചി).

100 ലധികം കുട്ടികളാണ് ഈ വര്‍ഷം മുസഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മരിച്ച കുട്ടികളില്‍ മിക്കവരും 10 വയസില്‍ താഴെയുള്ളവരാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും ഉണ്ടായത്.

വീഡിയോ കാണാം