പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 121 ആള്‍ക്കൂട്ട ആക്രമണങ്ങള്‍; മരണപ്പെട്ടത് 98 ആളുകള്‍

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 കുറ്റകൃത്യങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here