സ്വതന്ത്ര ഇന്ത്യയുടെ എറ്റവും ഇരുണ്ട ദിനങ്ങളായിരുന്ന അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന് 44 വര്‍ഷം.

സ്വതന്ത്രമായ എല്ലാ അധികാരങ്ങളെയും മനുഷ്യ വിരുദ്ധമായ മനുഷ്യത്വ രഹിതമായ നടപടികള്‍ കൊണ്ടും കേട്ടുകേള്‍വി പോലുമില്ലാത്ത രീതികള്‍ കൊണ്ടും അധികാരി വര്‍ഗം എതിരിട്ട കറുത്ത ദിനങ്ങളെ കുറിച്ചും,

 

അടിന്തിരാവസ്ഥാ കാലഘട്ടത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ രീതികളെയും കുറിച്ച് ഓര്‍ത്തെടുത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.