തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തിലേക്കുളള തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിലേക്കുളള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംഘര്‍ഷം ഉണ്ടാവുമെന്ന ഇന്‍റലിജന്‍റ് മുന്നറിപ്പിനെ തുടര്‍ന്ന് ദക്ഷിണ മേഖലാ ഐജിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ കനത്ത സുരക്ഷയിലാവും തിരഞ്ഞെടുപ്പ് നടക്കുക.

സഹകാരികള്‍ക്കുളള തിരിച്ചറിയല്‍ രേഖ വൈകുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല പോലീസുകാര്‍ സമരം നടത്തിയത് നേരത്തെ വിവാദം ആയിരുന്നു.

സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 8 പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍റ് ചെയ്തിരുന്നു. 6000 ലേറെ പോലീസുകാരാണ്  സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയിലുളളത് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News