
ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമായ ഫ്രഷ് അപ് സെന്ററുകള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശുചിത്വമുളളതും സ്ത്രീ സൗഹൃദവുമായ ശൗചാലയങ്ങളുടെ അഭാവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here