പത്മശ്രീ ലഭിച്ച മനുഷ്യന്‍ ഇന്ന് ഉറുമ്പിന്റെ മുട്ട തിന്നേണ്ട അവസ്ഥ

ഒഡീഷയിലെ മാഞ്ചി എന്നു വിളിക്കുന്ന എഴുപത്തുഞ്ചുകാരനായ പത്മശ്രീ ദൈതിരി നായിക്ക് എന്ന കര്‍ഷകന്‍ ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ആ പത്മശ്രീ ആ കര്‍ഷകന്റെ ജീവിതം തന്നെ ദുരിതത്തിലേക്കെത്തിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇന്ന് ഞങ്ങള്‍ ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട മാത്രം തിന്നാണ് ദൈതരി നായിക്ക് പറയുന്നു. ആകെയുള്ള വരുമാനം 700 രൂപയുടെ വാര്‍ധക്യ പെന്‍ഷനാണ്. പണിയ്ക്ക് വിളിക്കാത്തതുകൊണ്ട് പലഹാരം വിറ്റാണ് എന്തെങ്കിലും വരുമാന മാര്‍ഗം കണ്ടെത്തുന്നത്. ഈ അവാര്‍ഡ് തിരിച്ചു കൊടുക്കണമെന്നാണ് ഞാന് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News