ആന്തൂരില്‍ ചട്ടലംഘനം നിലനില്‍ക്കുന്നുണ്ടെന്ന് പുതുതായി ചുമതലയേറ്റ സെക്രട്ടറി എം സുരേഷ്

ആന്തൂരിലെ പാര്‍ത്ഥാ കണ്‍വെന്‍ സെന്റെറില്‍ നടത്തിയ ഉദ്യോഗസ്ഥ പരിശോധനയിലാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ ചട്ടലംഘനം നിലനില്‍ക്കുന്നതായി കണ്ടെത്തല്‍.

ആദ്യം ഉന്നയിച്ച അനധികൃത നിര്‍മാണങ്ങള്‍ പരിഹരിച്ചതായും പരിശോധനയില്‍ കണ്ടെത്തി.

നിലവിലുള്ള ചട്ടലംഘനങ്ങള്‍ പരിഹരിച്ച ഉടന്‍ അനുമതി നല്‍കാമെന്ന് സെക്രട്ടറി പറഞ്ഞു.

നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജ്‌മെന്റും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here