തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിയ്ക്ക് നല്‍കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന താല്‍പര്യം പരിഗണിച്ച് മാത്രമേ സ്വകാര്യ കമ്പനിയ്ക്ക് വിമാനത്താവളം നല്‍കുകയുള്ളുവെന്ന് ലോക്സഭയില്‍ ചോദ്യത്തിന് ഉത്തരമായി വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ്ങ് പുരി അറിയിച്ചു.

ആറമുള വിമാനത്താവളത്തിന് പകരം ശബരിമല തീര്‍ത്ഥാടകര്‍ക്കായി എയര്‍സ്ട്രിപ്പ് വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവിശ്യവും കേന്ദ്രം അംഗീകരിച്ചില്ല. പുതിയ എയര്‍സ്ട്രിപ്പുകളുടെ പട്ടികയില്‍ കേരളമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News