വയനാട്ടില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം; ജയം രാഹുലിന് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍

കല്‍പ്പറ്റ: വയനാട് മുട്ടില്‍ പതിമൂന്നാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

കഴിഞ്ഞതവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ മിന്നുന്നജയം. ജയത്തോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News