ഫെയ്‌സ്ബുക്ക് സുന്ദരിയോട് 6 മാസം ചാറ്റിങ്; യുവാവിന് നഷ്ടമായത് കോടികള്‍

 

 


ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ ആള്‍ മാറാട്ടത്തിലൂടെ തട്ടിപ്പില്‍ അകപെട്ട യൂവ വ്യവസായകന് നഷ്ടപെട്ടത് കോടി്കള്‍. തൃശൂര്‍ ഇരിങ്ങാലക്കുടക്കാരനാണ് മധ്യവയസ്‌കനായ വ്യവസായി.് ബിസിനസ് നടത്തുന്നത് വിദേശത്തും. ഇയാള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഒരു ദിവസം ഒരു ഹായ് കിട്ടി. പ്രൊഫൈല്‍ നോക്കിയപ്പോള്‍ നല്ല സുന്ദരിയാണ്. മാത്രമല്ല വനിതാ ഡോക്ടറും. വെറുമൊരു ഹായില്‍ തുടങ്ങിയ ബന്ധം ആറു മാസം കൊണ്ടു വളര്‍ന്നു. മെസഞ്ചറില്‍ പലപ്പോഴും വിഡിയോ കോളിനും വോയ്‌സ് കോളിനും വ്യവസായി ശ്രമിച്ചിരുന്നു. മണിക്കൂറുകളോളം ചാറ്റ് ചെയ്തു. മാനസികമായി അടുത്തു. ആറു മാസം ചാറ്റിങ് ബന്ധം മുന്നോട്ടുപോയി. എല്ലാം തുറന്നു സംസാരിച്ചു. ചിത്രങ്ങള്‍ അയച്ചു തന്നു. അങ്ങനെ, ചാറ്റിങ്ങിലൂടെ ആത്മബന്ധമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News