കൈരളി ചാനലിന് അഭിനന്ദനവുമായി കവി രാവുണ്ണി

കൈരളിന്യൂസ് ചാനലിന് മലയാളത്തിലെ പ്രിയ കവി രാവുണ്ണിയുടെ അഭിനന്ദനം.

വാവാ സുരേഷ് വിഷയത്തില്‍ ഇടപെടുകയും മുമ്പില്ലാത്ത തരത്തിലൊരു മാതൃകയിലൂടെ പ്രശ്‌ന പരിഹാരം കാണുകയും ചെയ്ത കൈരളി ചാനലിന് കവി രാവുണ്ണിയുടെ അഭിനന്ദനം.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ മനംനൊന്താണ് വാവാ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍ കൈരളി ചാനലില്‍ നടത്തിയ തത്സമയ സംവാദ പരുപാടിക്കിടെ പ്രേക്ഷകരുടെ തുടരെയുള്ള ആവശ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമിടെയാണ് വാവാ സുരേഷ് തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന നിലപാട് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News