കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഷീലാ ദീക്ഷിത്‌

ദില്ലിയിലെ കോണ്ഗ്രസ് ബ്ലോക് കമ്മറ്റികൾ പിരിച്ചുവിട്ടു. സംസ്ഥാന ആദ്യക്ഷ ഷീല ദീക്ഷിതാണ് ദില്ലിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടത്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബന്ധപ്പെട്ട് 
ഷീല ദീക്ഷിത്, പിസി ചാക്കോ, അജയ്മാക്കൻ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ബ്ലോക് കമ്മറ്റികൾ പിരിച്ചുവിടാൻ ഷീല ദീക്ഷിത് തീരുമാനിച്ചത്. 

 
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News