കേന്ദ്രം കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
 
പൂർണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരിൽ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണ്. 
 
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News