
പ്രിയ വാര്യരുടെ രണ്ടാമത്തെ ഹിന്ദി ചിത്രം ഒരുങ്ങുന്നു. ശീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്.
ശ്രീദേവി ബംഗ്ലാവ് എന്നതാ ണ് പ്രിയ അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. ശ്രീദേവിയുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കി യിരിക്കുന്നത്. ചിത്രത്തില്‍ പ്രിയയുടെ നായകന്‍ ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല.
സൈബര്‍ ത്രില്ലറാണ് ചിത്രമെന്നാണ് അണിയറ സംസാരം. ഒരു അഡാര്‍ ലവ്വിലൂടെയാണ് പ്രിയ വാര്യര്‍ നായിക രംഗത്തേയ്ക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here