കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസ്‌

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലിസും. മെഥനോളിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ല. വ്യാജമദ്യമായിരുന്നെങ്കില്‍ കാഴ്ച ശക്തിയെ ബാധിക്കുമായിരുന്നുവെന്നും എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ വി.ജെ. മാത്യു പറഞ്ഞു.

ആസിഡോ വിഷ കൂണോ കഴിച്ചതാവാം. മദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം ആശുപത്രിയിലുള്ള രണ്ടു പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ഇന്‍ക്വസ്റ്റ് നടപടി പുരോഗമിക്കുകയാണെന്നും വി.ജെ. മാത്യു മാത്യു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News