കെഎസ്ആര്‍ടിസിയും കര്‍ണാടക, തമിഴ്‌നാട് ആര്‍ടിസികളും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതോടെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകളുടെ സമരം പൊളിഞ്ഞു.