സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ചിലര്‍ക്ക് ലഹരിയായി മാറുന്നു: മുഖ്യമന്ത്രി

സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ചിലര്‍ക്ക് ലഹരിയായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകളെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമായിരിക്കുകയാണ്. നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറി.

എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേരി പോള്‍ സ്മാരക ലൈബ്രറിയുടെയും വായനശാലയുടെയും ഉദ്ഘാടനം പെരുമ്പാവൂര്‍ കറുപ്പുംപടി യില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News