ജീവിക്കാനായി തൊഴിലെടുക്കുന്ന കുട്ടികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍


ഇന്ത്യയില്‍ ജീവിക്കാനായി തൊഴിലെടുക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണത്തില്‍ 509 ശതമാനം വര്‍ദ്ധനവെന്ന് പഠന റിപ്പോര്‍ട്ട്്. ബാലവേല നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി ശക്തിയാര്‍ജിക്കുമ്പോഴാണ് ഇന്ത്യയില്‍ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്. നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷേന്‍(കെഎസ്സിഎഫ്) നടത്തിയ പഠനത്തിലാണ് 2017ല്‍ ബാലവേല സംബന്ധിച്ച കേസുകളില്‍ 509 ശതമാനം വര്‍ധന കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News