കേരള കലാമണ്ഡലം ഇനി മുതല്‍ ഇ ക്യാമ്പസ്

 

 


കേരള കലാമണ്ഡലം ഇ ക്യാമ്പസാകുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി 5.40 കോടി രൂപയുടെ കരാറൊപ്പിട്ടു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി കേരള കലാമണ്ഡലം കരാറൊപ്പിട്ടു.കാംപസ് നെറ്റ് വര്‍ക്കിംഗ്, അക്കാദമിക് സോഫ്റ്റ് വെയര്‍ എന്നിവ നടപ്പിലാക്കുന്ന പദ്ധതിയാണ്.

കാമ്പസ്സ് നെറ്റ് വര്‍ക്കിംഗിന് 3,43,34350 രൂപയും അക്കാദമിക് സോഫ്റ്റ് വെയറിന് 1,97,64000 രൂപയുമാണ് ചെലവ്. നിലവില്‍ അപ്ലിക്കേഷനും ഫീസും സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകളൊക്കെ കോളേജിലെത്തി നേരിട്ട് സമര്‍പ്പിക്കുന്ന രീതിയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News