
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് 31 യാത്രക്കാര്‍ മരണപെട്ടു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കേശ്വനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട അഗാധമായ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 45 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രക്ഷപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here