കര്‍ണാടകയില്‍ കോണ്ഗ്രസ് എംഎല്‍എ ആനന്ദ് സിങ് പാര്‍ട്ടിവിടുമെന്ന് സൂചന

കര്‍ണാടകയില്‍ കോണ്ഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നു. കോണ്ഗ്രസ് എംഎല്‍എ ആയ ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു ഉടന്‍ തന്നെ പാര്‍ട്ടിവിടുമെന്നാണ് സൂചന. ബെല്ലാരിയിലെ വിജയനഗരിയില്‍ നിന്നുള്ള എംഎല്‍എ ആണ് ആനന്ദ് സിങ്.

ആനന്ദ് സിംഗിനൊപ്പം ഏഴ് എംഎല്‍എമാര്‍ കൂടി രാജിവെച്ചേക്കുമെന്നാണ് സൂചന. ഇതോടെ നേരത്തെ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്റെ നില കൂടുത്താല്‍ പ്രസന്ധിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here