അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ടൊവീനോ തോമസ്, അഹാന കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിതിന്‍ ജോര്‍ജ്,വിനീതാ കോശി,അന്‍വര്‍ ഷെരീഫ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം പറയുന്ന ചിത്രം പ്രണയത്തിനൊപ്പം ഒരു ത്രില്ലര്‍ കൂടിയാണ്.