കേരളം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്; പേടിയോടെ ജനങ്ങള്‍

സംസ്ഥാനം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് ജലവിഭവ മന്ത്രി നിയമസഭയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News