മാരകമായ വിഷമായ സരിന്‍ വാതകം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ തപാല്‍ സംവിധാനമാണ് പൂര്‍ണ്ണമായും വിഷവാതക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിപ്പിച്ചത്.
പക്ഷാഘാതം, ബോധംക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ വിഷമാണ് സരിന്‍. രാസയുദ്ധങ്ങളിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here