ഹിന്ദു പുരുഷന്‍മാര്‍ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കെട്ടിത്തൂക്കണം; മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ്


ഹിന്ദു പുരുഷന്‍മാര്‍ മുസ്ലിം സ്ത്രീകളെ തെരുവിലിട്ട് ബലാല്‍സംഗം ചെയ്യണമെന്നും കെട്ടിത്തൂക്കണമെന്നും മഹിളാ മോര്‍ച്ചാ നേതാവ്. സുനിതാ സിങ് ഗൗറാണ് വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദിയില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. 10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര്‍ മാറണം.

ഉമ്മമാരെയും സഹോദരിമാരെയും തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കണം.ചന്തയില്‍ കെട്ടിത്തൂക്കണം. വിദ്വേഷ പ്രോത്സാഹിപ്പിക്കില്ലെന്ന് മഹിളാ മോര്‍ച്ച ദേശീയാധ്യക്ഷ വിജയ രഹത്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News