സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്നതിനായി വിഡിയോ ചിത്രീകരിക്കാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി.