നാഥനില്ലാ കളരിപോലെ കഴിയുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകീയ സംഭവങ്ങള്‍. മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സൂചന.