ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.59 ന് ചാന്ദ്രയാന്‍ 2 പേടകം കുതിച്ചുയരും.