പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. ഒരു രൂപ വീതമാണ് ഇന്ധനവിലയില്‍ കൂട്ടിയത്. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്.
സ്വര്‍ണത്തിന്റെയും വിലകൂടും. സ്വര്‍ണവും വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവയാണ് കൂട്ടിയത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തില്‍ നിന്ന് പന്ത്രണ്ടര ശതമാനമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here