ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ.

വില കൂടുന്നവ

പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, ഡിജിറ്റല്‍ ക്യാമറ, കശുവണ്ടി, ഓട്ടോ പാര്‍ട്‌സ്, ടൈല്‍സ് മെറ്റല്‍ ഫിറ്റിംഗ്‌സ്, സിന്തറ്റിക് റബ്ബര്‍, ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ, ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ്, സിഗരറ്റ്, പിവിസി, മാര്‍ബിള്‍ സ്ലാബ്‌സ്, വിനില്‍ ഫ്‌ലോറിംഗ്, ഫര്‍ണിച്ചര്‍ മൗണ്ടിംഗ്.

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News