ഡോ. ഗീതാകുമാറിന്റെ ‘കനലുകള്‍ അണയാതെ’ പ്രകാശനം ചെയ്തു

ഡോ.ഗീതാകുമാര്‍ എ‍ഴുതിയ ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധികരിച്ച കനലുകള്‍ അണയാതെ എന്ന പുസ്തകം പ്രകാശനം ചെയ്തു.

പ്രവാസി ജീവിതത്തിന്‍റെ നോവും, നൊമ്പരവും അടയാളപെടുത്തിയ പുസ്തകം മുന്‍ മന്ത്രി എകെ മുനീര്‍ ചവറ എംഎല്‍എ വിജയന്‍പിളളക്ക് നല്‍കി പ്രകാശനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News