ശരീരത്തില്‍ ആറു പെരുമ്പാമ്പുകള്‍ ഇഴയുന്നു; അനങ്ങാതെ കാര്‍ട്ടൂണ്‍ ആസ്വദിച്ച് പെണ്‍കുട്ടി

ആറു പെരുമ്പാമ്പുകള്‍ക്കൊപ്പം ചുറ്റിപ്പിണഞ്ഞ് കാര്‍ട്ടൂണ്‍ കാണുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

പാമ്പുകള്‍ ശരീരത്ത് ചുറ്റിയിട്ടും അനങ്ങാതെ കാര്‍ട്ടൂണ്‍ ആസ്വദിക്കുകയാണ് പെണ്‍കുട്ടി. വീഡിയോ കാണുന്നതിന് പാമ്പുകള്‍ തടസമായപ്പോള്‍ അവയെ കൈകൊണ്ട് മാറ്റിവയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News