പന്ത്രണ്ട് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു.