തിരുവനന്തപുരം: സംസ്ഥാനത്ത് സജീവമാകുന്ന മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്.

കേരള പൊലീസ് മുന്നറിയിപ്പ് ഇങ്ങനെ:

മണിചെയിന്‍ തട്ടിപ്പുകള്‍ പലരൂപത്തിലും ഭാവത്തിലും നിങ്ങളെത്തേടി വരും …??
എളുപ്പത്തില്‍ പണക്കാരനാവാനുള്ള കുറുക്കുവഴികള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയേക്കും…
വിവേകപൂര്‍വമായ തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് …
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക..