കെ.പി.സി സി യുടെ ആയിരം വീട് പദ്ധതി ഫണ്ട് വിനിയോഗത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു.
വിവിധ സംഘടനകൾ കെപിസിസി ക്ക് പിരിച്ചുനൽകിയ 3.43 കോടി രൂപ എന്ത് ചെയ്തു എന്നത് കോൺഗ്രസ് നേതാക്കൾക്കിടയിൽ പോലും സംശയത്തിനിട നൽകുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here