ദുരിതബാധിതര്‍ക്ക് കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാര്‍ത്താ സമ്മേള്ളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.