പ്രഥമ ZK ടെക്കോ ലാന ടെക്‌നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്ക്

പ്രഥമ ZK ടെക്കോ ലാന ടെക്‌നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖാപിച്ചു.

മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ് ഷീജ അര്‍ഹയായി. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ജൂറി ചെയര്‍മാനായ ഇന്‍സൈറ്റ് മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here