ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് ഇ.ടി.പ്രകാശ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി സ്വദേശിയാണ് പ്രകാശ്. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് പുരസ്‌കാര വിതരണം നടക്കും.