കര്‍ണാടകത്തില്‍ നിര്‍ണായക രാഷ്ട്രീയ ഇടപെടലുകള്‍ വേണ്ടപ്പോള്‍ എഐസിസി ആസ്ഥാനത്ത് കൂടിയാലോചനകള്‍ പോലുമില്ല. അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ചത്തേക്ക് മാറ്റി.