”ഗോ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവര്‍, അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം” ട്രസ്റ്റിന് പിന്നില്‍ സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കള്‍ക്ക് ദുരിതം നേരിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാല സന്ദര്‍ശിച്ചു.ADVERTISEMENT ഗോശാലയുടെ ശോചനീയാവസ്ഥ സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. പശുക്കുട്ടികള്‍ അടക്കമുള്ള മുപ്പതിലേറെ മിണ്ടാപ്രാണികളാണ് മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. READ ALSO പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി കോപ്പ അമേരിക്കയില്‍ ആര്‍പ്പുവിളികളുമായി അർജന്‍റീന ആരാധകര്‍; ആവേശം കൈവിടാതെ രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബോൾ … Continue reading ”ഗോ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവര്‍, അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം” ട്രസ്റ്റിന് പിന്നില്‍ സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍