തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതി; 392.14 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ 392.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി.

പാളയം മാർക്കറ്റ് നവീകരണം, റോഡുകൾ, ട്രാഫിക് എന്നീ പദ്ധതികൾക്കാണ് അംഗീകാരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News