ഗേറ്റ് കീപ്പർ തസ്തിക സ്വകാര്യവത്കരിച്ച് റെയിൽവെ; നിയമിക്കുന്നത് വേണ്ടത്ര പരിശീലനം ലഭിക്കാത്ത കാവൽക്കാരെ

ഇന്ത്യൻ റെയിൽവെയിലെ ഗേറ്റ് കീപ്പർ തസ്തിക സ്വകാര്യവത്കരിക്കുന്നു.ഇതിന്റെ ആദ്യഘട്ടം ആലപ്പുഴയിലെ ഗേറ്റുകളിൽ നടപ്പിലാക്കി.

20 ഗേറ്റുകളിലാണ് ‘വേണ്ടത്ര പരിശീലനം ലഭിക്കാത്ത കാവൽക്കാരെ നിയമിക്കുന്നത്.

റിലയൻസ് സെക്യുരിറ്റി എന്ന സ്വകാര്യ കമ്പനി വഴിയാണ് നിയമനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News