വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല. 16 വിമതര്‍ വിട്ടുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും.