ഭരത് പി.ജെ ആന്റണി ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ഡോക്യുമെന്ററി ഫിലിമിനുള്ള പുരസ്‌കാരം കെ.രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്

തൃശൂര്‍: പതിനൊന്നാമത് ഭരത് പി.ജെ ആന്റണി ദേശീയ അവാര്‍ഡുകള്‍ തൃശൂരില്‍ പ്രഖ്യാപിച്ചു.

മികച്ച ഡോക്യുമെന്ററി ഫിലിമായി കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍ സംവിധാനം ചെയ്ത Bullet Pellet Termite Divided Indian Childhood തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധാനത്തിന് കെ.രാജേന്ദ്രന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

അവാര്‍ഡുകള്‍ ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 4.30ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News