പാകിസ്ഥാനിലെ ഗ്രാമത്തില്‍ നദിയില്‍ വീണ മരിച്ച എഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും അവഗണിച്ച് ഇന്ത്യന്‍ സൈന്യം മൃതദേഹം പാകിസ്താന് കൈമാറി.