എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക – ഗോവ എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയെ ചൂണ്ടിക്കാട്ടിയുമായിരുന്നു കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

രാജ്യത്തിന് കോണ്‍ഗ്രസിനുണ്ടാകുന്ന അപചയത്തില്‍ സഹതാമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, എഐസിസി അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധി പ്രതിസന്ധികള്‍ ഉയര്‍ന്ന് വരുമ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ കഴിയാത്തതില്‍ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളത്തില്‍ സംഘപരിവാറിന്റെ അഴിഞ്ഞാട്ടം നടക്കാത്തത് ഇടതുപക്ഷത്തിന്റെ നേതൃത്വം ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണ്ണരൂപം: