നെട്ടൂരില്‍ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ മരണം തലയോടു തകര്‍ന്നെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.