കേരള പിഎസ്‌സി എംപ്ലോയിസ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ സെബാസ്റ്റ്യനെയും ജനറല്‍ സെക്രട്ടറിയായി എം ഷാജഹാനേയും തെരഞ്ഞെടുത്തു. ബി ജയകുമാര്‍, സബിതാ ജാസ്മിന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ വി സുനുകുമാര്‍, ബി ബിജു എന്നിവര്‍ സെക്രട്ടറിമാരുമാണ്. ടി കെ വിജയനാണ് ട്രഷറര്‍.

സെക്രട്ടറിയേറ്റംഗങ്ങള്‍: നഹാസ് എസ്, രവിലാല്‍ എം ആര്‍, അനില്‍കുമാര്‍ എംകെ, മനോജ് സി എസ്, ഷെറീന സി സി, പ്രശാന്ത് കുമാര്‍, മോഹനന്‍ വി, മനോജ്കുമാര്‍ സിവി, അശോകന്‍ കെ ജി, രാജു വി കെ, ഷിബു എഎസ്, കെ ബാബുരാജ്, രാജീവ് വിഎസ്.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: വി ബി മനുകുമാര്‍, പി ആര്‍ ദീപ, ആര്‍ ബി സിന്ധു, ആര്‍ രജിത, ബി രാധാകൃഷ്ണ, പി രാജേന്ദ്രപ്രസാദ്, കെ പി അനില്‍കുമാര്‍, പി അരുണ്‍കുമാര്‍, സി ഉണ്ണികുമാര്‍, എം ആര്‍ രഞ്ജിത്, പി എസ് അനില്‍കുമാര്‍, എല്‍ സിന്ധുപ്രഭ, എം നിസ്സാം, ഷാജഹാന്‍ എ, സൂനകുമാര്‍ എസ്, ദേവകുമാര്‍ എം.

ജി ഷിബു ഗണേഷ് (തിരുവനന്തപുരം), ജെ അനീഷ് (കൊല്ലം), ജയ്‌സണ്‍ മാത്യു (പത്തനംതിട്ട), ടി എ ബിജു (ആലപ്പുഴ), എസ് നിതിന്‍ (കോട്ടയം), സി ജെ ജോണ്‍സണ്‍ (ഇടുക്കി), ടിഎം ഉണ്ണികൃഷ്ണന്‍ (എറണാകുളം), അനീഷ് പി കെ (തൃശൂര്‍), എ രമേശ് (പാലക്കാട്), പ്രകാശന്‍ പി (മലപ്പുറം), രതീഷ് കെ (കോഴിക്കോട്), വിനോദ് കുമാര്‍ കെ എന്‍ (വയനാട്), രജീഷ് പി കെ (കണ്ണൂര്‍), മനോജ് കുമാര്‍ എ വി (കാസര്‍ഗോഡ്).