പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.