സംസ്ഥാത്ത് വൈദ്യുതിക്ഷാമം; സാഹചര്യം വിലയിരുത്താൻ കെഎസ്ഇബി ഇന്ന് യോഗം ചേരും

സംസ്ഥാത്ത് വൈദ്യുതിയുടെ ഉൽപാദനവും ഉപയോഗവും സംബന്ധിച്ച സാഹചര്യം വിലയിരുത്താൻ KSEB യോഗം ഇന്ന് ചേരും.

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ ലഭ്യമാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നിലവിലെ സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിയും യോഗം വിലയിരുത്തും.

മഴ എത്താൻ ഇനിയും വൈകിയാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിിവസങ്ങളിൽ വൈദ്യുതിയുടെ കേന്ദ്ര വിഹിതത്തിലും കുറവുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here